• Latest News

    Tuesday, November 21, 2017

    മുല്ലച്ചേരി പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം 24 ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും
    Tuesday, November 21, 2017
    11:08:00 PM

    ഉദുമ: ഉദുമ-മുല്ലച്ചേരി പൊതുമരാമത്ത് റോഡില്‍ വരുന്ന മുല്ലച്ചേരി പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ഈ മാസം 24 ന് ഉച്ചയ്ക്ക് 2.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.[www.malabarflash.com]
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുല്ലച്ചേരി പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം 24 ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top