• Latest News

    Friday, November 3, 2017

    മാസ്റ്റേര്‍സ് മൊബൈല്‍ വേള്‍ഡിന്റെ പുതിയ ഷോറൂം പാലക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
    Friday, November 3, 2017
    11:29:00 PM

    ഉദുമ: കേരളത്തിലും കര്‍ണ്ണാടകത്തിലും പതിററാണ്ടുകളായി മൊബൈല്‍ സെയില്‍സ് & സര്‍വ്വീസ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന മാസ്റ്റേര്‍സ് മൊബൈല്‍ വേള്‍ഡിന്റെ പുതിയ ഷോറൂം പാലക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു.പാലക്കുന്ന് സിററി സെന്ററിലെ ഷോറൂം ചേരല്‍ ഉസ്താദ് സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
    പ്രമുഖ കമ്പനികളുടെ മൊബൈല്‍ ഫോണുകളും, അനുബന്ധ ഉപകരണങ്ങളും മാസ്റ്റേര്‍സ് മൊബൈല്‍ വേള്‍ഡിന്റെ പാലക്കുന്ന് ഷോറൂമില്‍ ലഭ്യമാണ്. കൂടാതെ വിദഗ്ദരായ മൊബൈല്‍ ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലുളള മൊബൈല്‍ ഫോണ്‍ സര്‍വ്വീസും ഇവിടെ ലഭ്യമാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാസ്റ്റേര്‍സ് മൊബൈല്‍ വേള്‍ഡിന്റെ പുതിയ ഷോറൂം പാലക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു. Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top