• Latest News

    Friday, November 10, 2017

    ക​ണ​ക്കി​ല്‍ തി​രി​മ​റി ന​ട​ത്തി പ​ണം ത​ട്ടി​യ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍
    Friday, November 10, 2017
    1:44:00 AM

    മ​ല​പ്പു​റം: മ​ല​പ്പു​റം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ക​ണ​ക്കി​ല്‍ തി​രി​മ​റി ന​ട​ത്തി പ​ണം ത​ട്ടി​യ കേ​സി​ല്‍ ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം മ​റ്റം​ക​ര ക​രി​മ്പ​നി കി​ഴ​ക്കേ​മു​റി​യി​ല്‍ രാ​ജേ​ഷ് രാ​ധാ​കൃ​ഷ്ണ (29)നെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സി​ലെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്ത​ത്.[www.malabarflash.com] 

    2013-14 വ​ര്‍​ഷ​ത്തി​ല്‍ മ​ല​പ്പു​റം ഡി​പ്പോ​യി​ൽ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു രാ​ജേ​ഷ്. ഇ​തി​നി​ടെ ക​ള്ള​ക്ക​ണ​ക്കു​ണ്ടാ​ക്കി പ​ല ദി​വ​സ​ങ്ങ​ളി​ലും ക​ള​ക‌്ഷ​ന്‍ തു​ക മു​ഴു​വ​ന്‍ ഇ​യാ​ള്‍ ഓ​ഫീ​സി​ല്‍ അ​ട​ച്ചി​രു​ന്നി​ല്ല. ര​ണ്ട​ര​ല​ക്ഷം രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​പ​ഹ​രി​ച്ച​ത്. 

    അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ 2015ല്‍ ​മ​ല​പ്പു​റം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. രാ​ജേ​ഷ് മു​ങ്ങി​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടു. ഇ​തി​നി​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി രാ​ജേ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ചി​ല്ല.

    ഒ​ളി​വി​ല്‍ പോ​യ രാ​ജേ​ഷ് ര​ണ്ടു വ​ര്‍​ഷ​മാ​യി എ​റ​ണാ​കു​ളം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് എ​റ​ണാ​കു​ള​ത്തു​വ​ച്ചു ഇ​യാ​ളെ മ​ല​പ്പു​റം സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്ത​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ണ​ക്കി​ല്‍ തി​രി​മ​റി ന​ട​ത്തി പ​ണം ത​ട്ടി​യ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top