• Latest News

    Saturday, November 18, 2017

    വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം; ബം​ഗാ​ൾ സ്വ​ദേ​ശി റി​മാ​ൻ​ഡി​ൽ, അ​ന്വേ​ഷ​ണ​സം​ഘം ബം​ഗാ​ളി​ലേ​ക്ക്
    Saturday, November 18, 2017
    3:16:00 AM

    കാ​ഞ്ഞ​ങ്ങാ​ട്: ഇ​രി​യ​യ്ക്ക​ടു​ത്ത് പൊ​ട​വ​ടു​ക്ക​ത്തെ അ​ന്പൂ​ട്ടി​നാ​യ​രു​ടെ ഭാ​ര്യ ലീ​ല(56)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​ബു​ൾ ഷേ​ഖി(20)​നെ ഹൊ​സ്ദു​ർ​ഗ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി(​ഒ​ന്ന്) റി​മാ​ൻ​ഡ് ചെ​യ്തു.[www.malabarflash.com]

    ലീ​ല​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ന്ന തേ​പ്പു ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു അ​ബു​ൾ ഷേ​ഖ്. ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. വീ​ട്ട​മ്മ​യും പ്ര​തി​യും നി​ര​ന്ത​രം വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​തി​ലു​ള്ള നീ​ര​സ​മാ​ണ് കൊ​ല​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നും പ്ര​തി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. 

    പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യ​ലി​ലും തെ​ളി​വെ​ടു​പ്പി​നു​മാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​മെ​ന്നും ഇ​യാ​ളു​ടെ മു​ൻ​കാ​ല ച​രി​ത്ര​മ​റി​യാ​ൻ അ​ന്വേ​ഷ​ണ​സം​ഘം ബം​ഗാ​ളി​ലേ​ക്ക് പോ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം; ബം​ഗാ​ൾ സ്വ​ദേ​ശി റി​മാ​ൻ​ഡി​ൽ, അ​ന്വേ​ഷ​ണ​സം​ഘം ബം​ഗാ​ളി​ലേ​ക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top