• Latest News

    Thursday, November 2, 2017

    കൊടുവള്ളി നഗരസഭയിൽ ലീഗ് കൗൺസിലർ രാജിവെച്ചു
    Thursday, November 2, 2017
    12:10:00 AM

    കൊടുവള്ളി: കൊടുവള്ളി നഗരസഭാ വൈസ് ചെയർമാനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വനിതാ ലീഗ് നേതാവ് രാജിവെച്ചു. കൊടുവള്ളി നഗരസഭാ കൗൺസിലറും വികസനകാര്യസമിതി ചെയർപേഴ്സണുമായ റസിയ ഇബ്രാഹിമാണ് രാജിവെച്ചത്.[www.malabarflash.com] 

    അതേസമയം, പാർട്ടി അംഗത്വം റസിയ രാജിവെച്ചിട്ടില്ല.
    കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് അംഗം, രണ്ടു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൊടുവള്ളി നഗരസഭയിൽ ലീഗ് കൗൺസിലർ രാജിവെച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top