• Latest News

    Wednesday, November 22, 2017

    ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി മ​രി​ച്ചു
    Wednesday, November 22, 2017
    10:42:00 AM

    കൊ​ട്ടാ​ര​ക്ക​ര: ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി മ​രി​ച്ചു. കു​ള​ക്ക​ട ച​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ര​വി-​വ​സു​മ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ര​ജി​ത (24) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

    ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീ​ട്ടി​നു​ള്ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ര​ജി​ത മി​ന്ന​ലേ​റ്റ് നി​ല​ത്തു​വീ​ണു. ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top