• Latest News

    Friday, November 10, 2017

    കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനു സമീപം സ്‌ഫോടനം
    Friday, November 10, 2017
    3:10:00 AM

    കണ്ണൂര്‍: കൂത്തുപറമ്പ് ആയിത്തറയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനുസമീപം ബോംബ് സ്‌ഫോടനം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വളയങ്കടന്‍ രഘൂത്തമന്റെ പറമ്പിലുള്ള ആലയിലാണ് സ്‌ഫോടനമുണ്ടായത്.[www.malabarflash.com]

    വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് പോലീസ് അരകിലോ വെടിമരുന്ന് പിടിച്ചെടുത്തു. 

    ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് പോലീസ് നിഗമനം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനു സമീപം സ്‌ഫോടനം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top