• Latest News

    Wednesday, November 8, 2017

    ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു​നേ​രേ ബോ​ബേ​റ്
    Wednesday, November 8, 2017
    2:05:00 AM

    കൂ​ത്തു​പ​റ​മ്പ്: തൊ​ക്കി​ല​ങ്ങാ​ടി​യി​ൽ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു​നേ​രേ ബോം​ബേ​റ്. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. ബോം​ബേ​റി​ൽ കാ​ര്യാ​ല​യ​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ഇ​രി​പ്പി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.[www.malabarflash.com]

    കാ​ര്യാ​ല​യ​ത്തി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് ആ​ർ​എ​സ്എ​സ് നേ​തൃ​ത്വം ആ​രോ​പി​ച്ചു. സ​മീ​പ​ത്തെ ശ്രീ​നാ​രാ​യ​ണ സേ​വാ​സ​മി​തി മ​ന്ദി​ര​ത്തി​നു​നേ​രേ​യും അ​ക്ര​മ​മു​ണ്ടാ​യി. മ​ന്ദി​ര​ത്തി​ന​ക​ത്തെ ഫോ​ട്ടോ​ക​ളും മ​റ്റും ത​ക​ർ​ത്ത​നി​ല​യി​ലാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു​നേ​രേ ബോ​ബേ​റ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top