• Latest News

    Thursday, November 23, 2017

    മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ വീ​ടാ​ക്ര​മ​ണം: ര​ണ്ട് ആ​ർ​എ​സ്എ​സു​കാ​ർ അ​റ​സ്റ്റി​ൽ
    Thursday, November 23, 2017
    2:50:00 AM

    ത​ല​ശേ​രി: മു​നി​സി​പ്പ​ൽ വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൺ ന​ജ്മ ഹാ​ഷി​മി​ന്‍റെ വീ​ടാ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​ർ എ​സ് എ​സു​കാ​ർ അ​റ​സ്റ്റി​ൽ. കാ​വും​ഭാ​ഗ​ത്തെ വ​ലി​യ പ​റ​മ്പ​ത്ത് അ​ശ്വി​ൻ (23), നെ​ട്ടൂ​ർ സു​നി​ൽ നി​വാ​സി​ൽ സ്വ​രാ​ഗ് (21) എ​ന്നി​വ​രെ​യാ​ണ് ത​ല​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com] 

    ഇ​ക്ക​ഴി​ഞ്ഞ11 രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണ് സാ​യു​ധ സം​ഘം ചേ​റ്റം കു​ന്നി​ലെ ന​ജ്മ ഹാ​ഷി​മി​ന്‍റെ വീ​ടാ​ക്ര​മി​ച്ച​ത്. വീ​ടി​ന്‍റെ താ​ഴ​ത്തെ​യും മു​ക​ളി​ലെ​യും നി​ല​ക​ളി​ലെ മു​ഴു​വ​ൻ ജ​ന​ലു​ക​ൾ ത​ക​ർ​ക്കു​ക​യും മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

    അ​ക്ര​മ​ത്തി​നി​ട​യി​ൽ ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ന​ജ്മ​യു​ടെ മ​ക​ൾ ഹ​ലീ​മ​യു​ടെ പ​ത്ത് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ത​ല​ശേ​രി കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 

    അ​ക്ര​മം ന​ട​ന്ന് പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ര​ണ്ട് പേ​ർ പി​ടി​യി​ലാ​വു​ന്ന​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ച് ആ​ർ എ​സ് എ​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ വീ​ടാ​ക്ര​മ​ണം: ര​ണ്ട് ആ​ർ​എ​സ്എ​സു​കാ​ർ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top