• Latest News

    Friday, November 3, 2017

    ഡോക്ടര്‍മാരുടെ സമരം: മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല
    Friday, November 3, 2017
    9:08:00 AM

    മംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സ്വകാര്യ ആശുപത്രികള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് ഐ.എം.എ.യും ആസ്​പത്രി മാനേജ്‌മെന്റ് അസോസിയിഷനും അറിയിച്ചു.[www.malabarflash.com]

    കര്‍ണാടക സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ഐ.എം.എ. കര്‍ണാടക ഘടകത്തിന്റെ ആഹ്വാന പ്രകാരം ഡോക്ടര്‍മാര്‍ സമരംചെയ്യുന്നതിനാലാണ് ഇത്. 

    പകരം ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് ആസ്​പത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. യൂസഫ് കുമ്പളെ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡോക്ടര്‍മാരുടെ സമരം: മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top