• Latest News

    Friday, November 24, 2017

    ഹാ​ദി​യ​യെ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​ക്കു​മെ​ന്ന് പോ​ലി​സ്
    Friday, November 24, 2017
    11:57:00 PM

    കോ​ട്ട​യം: ഹാ​ദി​യ​യെ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​ക്കു​മെ​ന്ന് പോ​ലി​സ്. വൈ​ക്കം ഡി​വൈ​എ​സ്പി കെ. ​സു​ഭാ​ഷ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. എ​പ്പോ​ള്‍ കൊ​ണ്ടു​പോ​കു​മെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കാ​നാ​കി​ല്ല.[www.malabarflash.com]

    ഹാ​ദി​യ കേ​സ് വ​രു​ന്ന 27ന് ​സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പോലീ​സി​ന്‍റെ തീ​രു​മാ​നം.

    27ന് ​ഉ​ച്ച​ക്ക് ശേ​ഷം മൂന്നിനാണ് ഹാ​ദി​യ കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​ത്. ഹാ​ദി​യു​ടെ ഭാ​ഗം കേ​ള്‍​ക്കു​ന്ന​ത് അ​ട​ച്ചി​ട്ട കോ​ട​തി​യി​ലാ​ക​ണ​മെ​ന്ന അ​ച്ഛ​ന്‍ അ​ശോ​ക​ന്‍റെ ആ​വ​ശ്യം കോ​ട​തി നി​രാ​ക​രി​ച്ചി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹാ​ദി​യ​യെ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​ക്കു​മെ​ന്ന് പോ​ലി​സ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top