• Latest News

    Friday, November 3, 2017

    ആര്‍ സി സിയില്‍നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച് ഐ വി ബാധയില്ലെന്ന് റിപ്പോര്‍ട്ട്
    Friday, November 3, 2017
    1:02:00 AM

    തി​രു​വ​ന​ന്ത​പു​രം: റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്തം സ്വീ​ക​രി​ച്ച പെ​ണ്‍​കു​ട്ടി​ക്ക് എ​ച്ച്ഐ​വി ബാ​ധി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്ത​ൽ. ചെ​ന്നൈ​യി​ലെ റീ​ജ​ണ​ൽ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് എ​ച്ച്ഐ​വി ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com] 

    ഡ​ൽ​ഹി​യി​ലെ നാ​ഷ​ണ​ൽ ലാ​ബി​ൽ​നി​ന്നു​ള്ള പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി വ​രാ​നു​ണ്ടെ​ന്നും ഇ​തി​നു​ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം പു​റ​ത്തു​വി​ടാ​ൻ ക​ഴി​യൂ എ​ന്നും ആ​ർ​സി​സി അ​റി​യി​ച്ചു.

    ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണു ര​ക്താ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്ന് കു​ട്ടി ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ത്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക്കു റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി ന​ട​ത്തി. അ​തി​നു ശേ​ഷം ര​ക്ത​ത്തി​ൽ കൗ​ണ്ട് കു​റ​ഞ്ഞു. ഇ​തു പ​രി​ഹ​രി​ക്കാ​നാ​യി ആ​ർ​സി​സി​യി​ൽ നി​ന്ന് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് എ​ച്ച്ഐ​വി ബാ​ധി​ച്ചെ​ന്നു സം​ശ​യ​മു​ണ​ർ​ന്ന​ത്.

    സം​ഭ​വ​ത്തി​ൽ ആ​ർ​സി​സി​യി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ആ​ർ​സി​സി​ക്ക് സാ​ങ്കേ​തി​ക പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ര​ക്തം ന​ൽ​കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആര്‍ സി സിയില്‍നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച് ഐ വി ബാധയില്ലെന്ന് റിപ്പോര്‍ട്ട് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top