• Latest News

    Wednesday, November 8, 2017

    'രക്തസാക്ഷികള്‍ കാവല്‍നില്‍ക്കുന്ന ഗ്രാമം' പുസ്തകം പ്രകാശനം ചെയ്തു
    Wednesday, November 8, 2017
    12:30:00 AM

    കാസര്‍കോട്: രവീന്ദ്രന്‍ കൊടക്കാടിന്റെ 'രക്തസാക്ഷികള്‍ കാവല്‍നില്‍ക്കുന്ന ഗ്രാമം' പുസ്തകം പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫ. എം എ റഹ്മാന്‍, വി വി പ്രഭാകരന് പുസ്തകം നല്‍കിയാണ് പ്രകാശനം ചെയ്തത്.[www.malabarflash.com]

    പി വി ജയരാജന്‍ അധ്യക്ഷനായി. പി ദാമോദരന്‍ പുസ്തകം പരിചയപെടുത്തി. പി വി രാജേന്ദ്രന്‍, വിനോദ്കുമാര്‍ പെരുമ്പള, പൂമണി, കുമാരന്‍ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും കെ എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 'രക്തസാക്ഷികള്‍ കാവല്‍നില്‍ക്കുന്ന ഗ്രാമം' പുസ്തകം പ്രകാശനം ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top