• Latest News

    Tuesday, November 28, 2017

    43 ല​ക്ഷം ത​ട്ടി​യ ദ​മ്പ​തി​കളും ഇടനിലക്കാരനും പി​ടി​യി​ൽ
    Tuesday, November 28, 2017
    2:59:00 AM

    ആ​​​ലു​​​വ: ബി​​​സി​​​നി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം വാ​​​ഗ്ദാ​​​നം ചെ​​​യ്തു 43 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​മ്പ​​​തി​​​ക​​​ളും മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നും പി​​​ടി​​​യി​​​ൽ.[www.malabarflash.com] 

    ത​​​മി​​​ഴ്നാ​​​ട് ഭാ​​​ര​​​തി​​​പു​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​ശോ​​​ക​​​ൻ (55), ഭാ​​​ര്യ സം​​​ഗീ​​​ത (48), ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​യ മ​​​ല​​​പ്പു​​​റം തി​​​രൂ​​​ർ സ്വ​​​ദേ​​​ശി ഉ​​​ബൈ​​​സ് (32) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ലു​​​വ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

    റെ​​​ഡി​​​മി​​​ക്സ് കോ​​​ൺ​​​ക്രീ​​​റ്റി​​​ൽ ചേ​​​ർ​​​ക്കു​​​ന്ന ഫ്ളൈ ​​​ആ​​​ഷ് ബി​​​സി​​​ന​​​സി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ക്കാ​​മെ​​ന്നു പ​​​റ​​​ഞ്ഞ് ആ​​​ലു​​​വ സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ നി​​​യാ​​​സ് എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണു സം​​ഘം ക​​​ബ​​​ളി​​​പ്പി​​​ച്ച​​​ത്. ഉ​​​ബൈ​​​സ് മു​​​ഖേ​​​ന​​​യാ​​​ണ് അ​​​ശോ​​​ക​​​നും ഭാ​​​ര്യ​​​യും പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 43 ല​ക്ഷം ത​ട്ടി​യ ദ​മ്പ​തി​കളും ഇടനിലക്കാരനും പി​ടി​യി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top