• Latest News

    Wednesday, November 1, 2017

    രാ​ജ​സ്ഥാ​നി​ൽ ട്രാ​ൻ​ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു
    Wednesday, November 1, 2017
    12:20:00 AM

    ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ട്രാ​ൻ​ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു. ജ​യ്പൂ​രി​ന​ടു​ത്ത ഖ​ട്ടു​ലാ​യ് ഗ്രാ​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.[www.malabarflash.com]

    ഒ​രു വി​വാ​ഹ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ൻ​ഫോ​ർ​മ​റി​ന് അ​ടു​ത്തു​കൂ​ടി പോ​കു​ക​യാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട്രാ​ൻ​ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച​യു​ട​ൻ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലേ​ക്കു തീ ​പ​ട​രു​ക​യാ​യി​രു​ന്നെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. അ​ഞ്ചു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഇ​വ​രി​ൽ ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. മ​രി​ച്ച​വ​രെ​ല്ലാം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്.

    ദു​ര​ന്ത​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10 ല​ക്ഷം രു​പ വീ​തം ന​ൽ​കു​മെ​ന്നു സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രാ​ജ​സ്ഥാ​നി​ൽ ട്രാ​ൻ​ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top