• Latest News

    Tuesday, November 14, 2017

    മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​മു​ക്കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു
    Tuesday, November 14, 2017
    12:53:00 AM

    മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. പോ​ള​ണ്ട് സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​രി​ൽ​നി​ന്നും 875 പ​വ​ൻ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു.[www.malabarflash.com] 

    സിം​ഗ​പ്പൂ​രി​ൽ​നി​ന്നും മും​ബൈ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് അ​ന​ധി​കൃ​ത സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് വി​പ​ണി​യി​ൽ 1.87 കോ​ടി രൂ​പ വി​ല​വ​രും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​മു​ക്കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top