• Latest News

    Saturday, November 4, 2017

    പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി
    Saturday, November 4, 2017
    10:47:00 AM

    ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠാ​പു​ര​ത്ത് പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ. ന​ടു​വി​ൽ സ്വ​ദേ​ശി മൊ​യ്തീ​ൻ(52) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.[www.malabarflash.com]

    യ​ത്തീം​ഖാ​ന​യി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ അ​വ​ധി​ക്കു വീ​ട്ടി​ൽ വ​രു​ന്പോ​ഴും യ​ത്തീം ഖാ​ന​യി​ൽ​നി​ന്നു പ​ല​ത​വ​ണ​യാ​യി പു​റ​ത്തേ​ക്കു വി​ളി​ച്ചു​കൊ​ണ്ടു​പോ​യു​മാ​ണ് ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top