• Latest News

  Sunday, October 22, 2017

  500 കോ​ടി ചെ​ല​വി​ൽ താ​യ്​​ല​ൻ​ഡ്​ രാ​ജാ​വിന്റെ ശ​വ​സം​സ്​​കാ​രം വ്യാ​ഴാ​ഴ്​​ച
  Sunday, October 22, 2017
  3:32:00 AM

  ബാങ്കോക്ക്: ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 13ന്​ ​അ​ന്ത​രി​ച്ച താ​യ്​​ല​ൻ​ഡ്​ ഭൂ​മി​ബോ​ൽ അ​തു​ല്യ​തേ​ജി​​ന്റെ ശ​വ​സം​സ്​​കാ​രം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. ഖ​ജ​നാ​വി​ൽ​നി​ന്നും 500 കോ​ടി രൂ​പ (3 ബി​ല്യ​ൺ ബാ​ത്) ചെ​ല​വ​ഴി​ച്ചാ​ണ്​ സൈ​നി​ക ഭ​ര​ണ​കൂ​ടം ശ​വ​സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.[www.malabarflash.com]

  ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്​​ച വി​ലാ​പ​യാ​ത്ര​യു​ടെ റി​ഹേ​ഴ്​​സ​ൽ ന​ട​ന്നു. റി​ഹേ​ഴ്​​സ​ൽ പ​രി​പാ​ടി​ക​ൾ അ​ഞ്ചു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ 2.5 ല​ക്ഷ​മാ​ളു​ക​ൾ പങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഏ​ഴു​ദ​ശാ​ബ്​​ദം നീ​ണ്ട ഭ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ്​ ഭൂ​മി​ബോ​ൽ അ​ന്ത​രി​ച്ച​ത്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: 500 കോ​ടി ചെ​ല​വി​ൽ താ​യ്​​ല​ൻ​ഡ്​ രാ​ജാ​വിന്റെ ശ​വ​സം​സ്​​കാ​രം വ്യാ​ഴാ​ഴ്​​ച Rating: 5 Reviewed By: UMRAS vision
  Scroll to Top