• Latest News

    Wednesday, October 18, 2017

    ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസ്സത്തുല്‍ ഇസ്‌ലാമിയക്ക് കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അവാര്‍ഡ്
    Wednesday, October 18, 2017
    10:27:00 PM

    ഉദുമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മികച്ച മദ്രസ്സയ്ക്ക് ഏര്‍പ്പെടുത്തിയ മര്‍ഹും കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അവാര്‍ഡിന് ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസ്സത്തുല്‍ ഇസ്‌ലാമിയ അര്‍ഹത നേടി.[www.malabarflash.com]

    ചേളാരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും അല്‍ മദ്രസ്സത്തുല്‍ ഇസ്‌ലാമിയ പ്രതിനിധികളായ ഷാഹിദ് കെ.എം, മുഹമ്മദ് കുഞ്ഞി തായത്ത്, അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ അവാര്‍ഡ് ഏററുവാങ്ങി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസ്സത്തുല്‍ ഇസ്‌ലാമിയക്ക് കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അവാര്‍ഡ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top