• Latest News

    Sunday, October 22, 2017

    വെ​ട്ടേ​റ്റ​യാ​ള്‍ മ​രി​ച്ചെ​ന്ന് ക​രു​തി വെ​ട്ടി​യ​യാ​ള്‍ തൂ​ങ്ങി മ​രി​ച്ചു
    Sunday, October 22, 2017
    2:46:00 AM

    തൃ​ശൂ​ര്‍: വെ​ട്ടേ​റ്റ​യാ​ള്‍ മ​രി​ച്ചെ​ന്ന് ക​രു​തി വെ​ട്ടി​യ​യാ​ള്‍ തൂ​ങ്ങി മ​രി​ച്ചു. ശനിയാഴ്ച ചാ​ല​ക്കു​ടി​യി​ലാ​ണ് സം​ഭ​വം. ചാ​ല​ക്കു​ടി പ​രി​യാ​ര​ത്ത് പ​റ​മ്പി​ൽ വി​ശ്വ​ഭ​ര​നാ​ണ് (56) വെ​ട്ടേ​റ്റ​ത്.[www.malabarflash.com] 

    ഇ​യാ​ള്‍ മ​രി​ച്ചെ​ന്ന് ക​രു​തി​താ​ഴൂ​ര്‍ സ്വ​ദേ​ശി ആ​ന്‍റ​ണി തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.  കൂ​ലി​പ്പ​ണി​ക്കി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രി​ക്കേ​റ്റ വി​ശ്വം​ഭ​ര​നെ ചാ​ല​ക്കു​ടി സെ​ന്റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വെ​ട്ടേ​റ്റ​യാ​ള്‍ മ​രി​ച്ചെ​ന്ന് ക​രു​തി വെ​ട്ടി​യ​യാ​ള്‍ തൂ​ങ്ങി മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top