• Latest News

    Friday, October 27, 2017

    സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ
    Friday, October 27, 2017
    11:55:00 PM

    ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ. ഡ​ൽ​ഹി​യി​ലെ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ലാ​ണ് വ​യ​റി​ള​ക്ക​ത്തെ തു​ട​ർ​ന്ന് സോ​ണി​യ ചി​കി​ൽ​സ തേ​ടി​യ​ത്.[www.malabarflash.com]

    സോ​ണി​യ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ​ന്നും ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡി.​എ​സ്. റാ​ണ അ​റി​യി​ച്ചു.

    ന​വം​ബ​ർ ഒ​ൻ​പ​തി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന ഹി​മാ​ച​ലി​ലെ കോ​ണ്‍​ഗ്ര​സ് റാ​ലി​യി​ൽ സോ​ണി​യ പ്ര​സം​ഗി​ക്കാ​നി​രി​ക്കെ​യാ​ണ് അ​സു​ഖം ബാ​ധി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് ഭ​ര​ണ സം​സ്ഥാ​ന​മാ​യ ഹി​മാ​ച​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഷിം​ല​യി​ൽ ഏ​താ​നും ദി​വ​സ​മാ​യി ത​ങ്ങി​യി​രു​ന്ന സോ​ണി​യാ ഗാ​ന്ധി​യെ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​തി​വാ​യി ചി​കി​ൽ​സ തേ​ടു​ന്ന ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട‌ു​വ​രി​ക​യാ​യി​രു​ന്നു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top