• Latest News

    Tuesday, October 3, 2017

    പു​കവ​ലി​ക്കു​ന്ന​തു വി​ല​ക്കി​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി
    Tuesday, October 3, 2017
    12:28:00 AM

    ബം​ഗ​ളു​രു: വീ​ടി​നു​മു​ന്നി​ൽ പു​ക വ​ലി​യ്ക്കു​ന്ന​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. ബം​ഗ​ളു​രു നി​വാ​സി​യാ​യ ഹ​രീ​ഷ്(32) ആ​ണ് അ​ശോ​ക്ന​ഗ​റി​ലെ വീ​ടി​നു മു​ന്നി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

    പു​ല​ർ​ച്ചെ വീ​ടി​നു പു​റ​ത്ത് ആ​ള​ന​ക്കം കേ​ട്ടാ​ണ് ഹ​രീ​ഷ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഈ ​സ​മ​യം മ​ദ്യ​പി​ച്ച ചി​ല​ർ വീ​ടി​നു മു​ന്നി​ൽ കൂ​ടി​നി​ന്നു പു​ക​വ​ലി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​ത് ഹ​രീ​ഷ് എ​തി​ർ​ത്തു. ഇ​തേ​തു​ട​ർ​ന്നു സം​ഘം പോ​യി മ​റ്റൊ​രു വ​ലി​യ സം​ഘ​ത്തെ​യും കൂ​ട്ടി​വ​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ഹ​രീ​ഷി​നെ വീ​ട്ടി​ൽ​നി​ന്നു വി​ളി​ച്ചി​റ​ക്കി ക​ത്തി ഉ​പ​യോ​ഗി​ച്ചു കു​ത്തു​ക​യാ​യി​രു​ന്നു.

    ഉ​ട​ൻ​ത​ന്നെ ഹ​രീ​ഷി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പു​കവ​ലി​ക്കു​ന്ന​തു വി​ല​ക്കി​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top