• Latest News

    Saturday, October 14, 2017

    ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിനിന്ന് സെൽഫി എടുക്കുന്നതിനിടെ വീണ് വിനോദ സഞ്ചാരി മരിച്ചു
    Saturday, October 14, 2017
    9:46:00 AM

    ഭോപ്പാൽ: സെൽഫി പ്രേമം കവരുന്ന ജീവനുകളുടെ എണ്ണത്തിലേക്ക് ഒരാൾ കൂടി. ലണ്ടനിൽ നിന്നെത്തിയ വിനോദ സഞ്ചാരിയാണ് സെൽഫി എടുക്കുന്നതിനിടെ വീണ് മരിച്ചത്.മധ്യപ്രദേശിലെ ഒർച്ഹയിലാണ് സംഭവം.[www.malabarflash.com]

    ഇവിടുത്തെ ഒരു ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിനിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് റോജർ.എസ്.ബറി എന്നയാൾ കാൽ വഴുതി താഴേക്ക് വീണത്.

    ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേസിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിനിന്ന് സെൽഫി എടുക്കുന്നതിനിടെ വീണ് വിനോദ സഞ്ചാരി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top