• Latest News

    Sunday, October 22, 2017

    കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് എ​തി​രേ എ​​​തി​​​ര്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ കേ​​​സ്
    Sunday, October 22, 2017
    7:00:00 AM

    മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട കൂ​​​ത്തു​​​പ​​​റ​​​മ്പ് സ്വ​​​ദേ​​​ശി ഷാ​​​ജി യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന പി.കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്കെ​​​തി​​​രേ മ​​​ല​​​പ്പു​​​റം ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് ഫ​​​സ്റ്റ് ക്ലാ​​​സ് കോ​​​ട​​​തി​​​യി​​​ല്‍ കേ​​​സ് ഫ​​​യ​​​ല്‍ ചെ​​​യ്തു. കേ​​​സ് ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച കോ​​​ട​​​തി കൂ​​​ടു​​​ത​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി 24ലേ​​​ക്കു മാ​​​റ്റി​​​വ​​​ച്ചു. [www.malabarflash.com]
    നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ര്‍​പ്പി​​​ക്കു​​​മ്പോ​​​ള്‍ വ്യാ​​​ജ സ​​​ത്യ​​​വാ​​ങ്മൂ​​​ലം ന​​​ല്‍​കി​​​യെ​​​ന്നും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട കോ​​​ള​​​ങ്ങ​​​ള്‍ പൂ​​​രി​​​പ്പി​​​ച്ചി​​​ല്ലെ​​​ന്നു​​​മാ​​​രോ​​​പി​​​ച്ചാ​​​ണ് കേ​​​സ് ഫ​​​യ​​​ല്‍ ചെ​​​യ്ത​​​ത്. 

    നേ​​​ര​​​ത്തെ ഷാ​​​ജി ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ​​​ നി​​​യ​​​മ​​​പ്ര​​​കാ​​​രം കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ കേ​​​സ് രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ത്ത​​​തി​​​നെത്തുട​​​ര്‍​ന്ന് ത​​​ള്ളി​​​യി​​​രു​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് എ​തി​രേ എ​​​തി​​​ര്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ കേ​​​സ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top