• Latest News

    Sunday, October 1, 2017

    ചട്ടഞ്ചാലിലെ പ്രമുഖ കരാറുകാരനും പൗരപ്രമുഖനുമായ ടിഡി ആമു ഹാജി നിര്യാതനായി
    Sunday, October 1, 2017
    10:05:00 PM

    ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ പ്രമുഖ കരാറുകാരനും പൗരപ്രമുഖനുമായ ടിഡി ആമു ഹാജി നിര്യാതനായി. കരള്‍ സംബന്ധമായ അസുഖം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.[www.malabarflash.com] 

    മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ചട്ടഞ്ചാലുകാരുടെ സ്വന്തം 'ആമുച്ച'. 

    തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ചട്ടഞ്ചാല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചട്ടഞ്ചാലിലെ പ്രമുഖ കരാറുകാരനും പൗരപ്രമുഖനുമായ ടിഡി ആമു ഹാജി നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top