• Latest News

    Friday, October 13, 2017

    ഉദുമ എരോലിലെ എന്‍ ബി മജീദ് നിര്യാതനായി
    Friday, October 13, 2017
    1:30:00 AM

    ഉദുമ:  സിപിഐ എം നാലാംവാതുക്കല്‍ ബ്രാഞ്ചംഗം എരോലിലെ എന്‍ ബി മജീദ് (56) നിര്യാതനായി.[www.malabarflash.com] 

    സിപിഐ എം അവിഭക്ത ഉദുമ പഞ്ചായത്തംഗം, ഡിവൈഎഫ്ഐ ഉദുമ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

    പരേതനായ എന്‍ ബി മൊയ്തീന്റെയും ബീഫാത്തിമയുടെയും മകനാണ്.
    ഭാര്യ: ഷൈല (കൊല്ലം). മകന്‍: സാഫേര്‍ (ദുബായ്). മരുമകള്‍: ഷാഹിന (തിരുവനന്തപുരം).  സഹോദരങ്ങള്‍: എന്‍ ബി അബ്ദുള്‍സലീം, ഖാലിദ്, സുഹറ, താഹിറ, സറീന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ എരോലിലെ എന്‍ ബി മജീദ് നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top