• Latest News

    Thursday, October 19, 2017

    മുതിയക്കാലിലെ മാധവി അപ്പായത്താർ നിര്യാതയായി
    Thursday, October 19, 2017
    11:01:00 AM

    ഉദുമ: പരേതനായ പുത്ത്യകോടി അപ്പായത്താറുടെ ഭാര്യ മുതിയക്കാലിലെ മാധവി അപ്പായത്താർ (74) നിര്യാതയായി.[www.malabarflash.com]

    മക്കൾ: രവീന്ദ്രൻ, കമലാക്ഷൻ, സരോജനി, ചന്ദ്രൻ, ജനാർദനൻ, അംബിക, ലക്ഷ്മി, സരസ്വതി, പരേതരായ ഗണേശൻ, സുരേഷ് ബാബു. 

    മരുമക്കൾ: ശോഭ, കാർത്യായനി, രാമൂഞ്ഞി, മാലതി, സുനിത, മീന, കുമാരൻ, ക്യഷ്ണൻ, നാരായണൻ, ശോഭിത.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുതിയക്കാലിലെ മാധവി അപ്പായത്താർ നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top