• Latest News

    Friday, October 20, 2017

    പാലക്കുന്നിലെ കെ.എം. അബ്ബാസ് നിര്യാതനായി
    Friday, October 20, 2017
    11:01:00 PM

    ഉദുമ: വര്‍ഷങ്ങളോളം ഷാര്‍ജയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന പാലക്കുന്ന് ഹനീഫ മന്‍സിലിലെ കെ.എം. അബ്ബാസ് (72) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: കുല്‍സുബി (പൂച്ചക്കാട്) മക്കള്‍: ബീബിഞ്ഞി, ഹനീഫ, ഫൗസിയ, റംല, നൗഷാദ്.
    മരുമക്കള്‍: അന്തുമാന്‍, അബ്ദുല്ല ക്കുഞ്ഞി, ഇര്‍ഫാന, സുല്‍ത്താന, പരേതനായ ഹനീഫ ചിത്താരി.
    സഹോദരങ്ങള്‍: ഹമീദ് (പാലക്കുന്ന്), നഫീസ, അബ്ദുള്‍റഹ്മാന്‍, പരേതനായ അബ്ദുള്ള.
    ഖബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് കോട്ടിക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്നിലെ കെ.എം. അബ്ബാസ് നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top