• Latest News

    Sunday, October 29, 2017

    വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മൊ​ബൈ​ൽ ആ​ധാ​ർ ഇ​നി തി​രി​ച്ച​റി​യ​ൽ രേ​ഖ
    Sunday, October 29, 2017
    1:21:00 AM

    ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര വി​മാ​ന​ സ​ർ​വീ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി മൊ​ബൈ​ൽ ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാം. ഇ​തി​നു പു​റ​മേ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം എ​ത്തു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല. ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലാ​ണു പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ. [www.malabarflash.com]

    സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി​യു​ടെ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് വി​വ​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് പ​ത്തു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ൽ ഒ​ന്നു നി​ർ​ബ​ന്ധ​മാ​യും കാ​ണി​ച്ചി​രി​ക്ക​ണം.

    ഇ​തി​ൽ ത​ന്നെ പു​തു​ക്കി​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് പാ​സ്പോ​ർ​ട്ട്, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വോ​ട്ടേ​ഴ്സ് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ്, എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഹാ​ജ​രാ​ക്കു​ന്ന​തി​നു പ​ക​രം മൊ​ബൈ​ൽ ആ​ധാ​ർ കാ​ർ​ഡ് ഹാ​ജാ​രാ​ക്കി​യാ​ൽ മ​തി​യാ​കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മൊ​ബൈ​ൽ ആ​ധാ​ർ ഇ​നി തി​രി​ച്ച​റി​യ​ൽ രേ​ഖ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top