• Latest News

    Wednesday, October 18, 2017

    സുപ്രീം കോടതിക്കു മുന്നില്‍ പടക്കം പൊട്ടിച്ച് ഹിന്ദു സംഘടനയുടെ പ്രതിഷേധം
    Wednesday, October 18, 2017
    7:00:00 AM

    ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ​ട​ക്ക വി​ൽ​പ്പ​ന നി​രോ​ധി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് ഹി​ന്ദു സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ദീ​പാ​വ​ലി​യു​ടെ ത​ലേ​ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഇ​വ​ർ സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ൽ പ​ട​ക്കം പൊ​ട്ടി​ച്ചു.[www.malabarflash.com] 

    സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 പേ​രെ അ​റ​സ്റ്റ് ചെ​യ്തു തി​ല​ക് മാ​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​വ​രി​ൽ മൂ​ന്നു സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​സാ​ദ് ഹി​ന്ദു ഫൗ​ജ് എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് ത​ങ്ങ​ള​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​ഞ്ഞു.

    ബി​ജെ​പി ഡ​ൽ​ഹി ഘ​ട​ക​ത്തി​ന്‍റെ മാ​ധ്യ​മ​വ​ക്താ​വാ​യ ത​ജീ​ന്ദ​ർ ഭാ​ഗ ഡ​ൽ​ഹി തെ​രു​വു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ട​ക്ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും പി​ന്നീ​ട് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

    ഡ​ൽ​ഹി​യി​ലെ പ​ട​ക്ക വി​ൽ​പ്പ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് സു​പ്രീം കോ​ട​തി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ രൂ​ക്ഷ​മാ​യ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, ദീ​പാ​വ​ലി ക​ഴി​യു​ന്ന​തോ​ടെ ഗു​രു​ത​ര​മാ​കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ജ​സ്റ്റീ​സ് എ.​കെ. സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ദീ​പാ​വ​ലി കാ​ല​ത്ത് പ​ട​ക്ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും അ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ചി​രു​ന്നു.

    ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ​താ​ണെ​ന്നും ദീ​പാ​വ​ലി സീ​സ​ണ്‍ ക​ഴി​യു​ന്പോ​ൾ വാ​യു​വി​ൽ പു​ക പാ​ളി​ക​ളാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് പ്ര​ക​ട​മാ​ണെ​ന്നും കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സുപ്രീം കോടതിക്കു മുന്നില്‍ പടക്കം പൊട്ടിച്ച് ഹിന്ദു സംഘടനയുടെ പ്രതിഷേധം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top