• Latest News

    Saturday, October 14, 2017

    പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​മെ​ടു​ത്ത പോ​ലീ​സു​കാ​ര​നെ നാ​ട്ടു​കാ​ർ ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ടു
    Saturday, October 14, 2017
    10:36:00 PM

    ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​മെ​ടു​ത്ത പോ​ലീ​സു​കാ​ര​നെ നാ​ട്ടു​കാ​ർ തെ​രു​വി​ൽ കെ​ട്ടി​യി​ട്ടു. ക​സേ​ര​യി​ലി​രു​ത്തി​യാ​ണ് കെ​ട്ടി​യി​ട്ട​ത്. ശ​നി​യാ​ഴ്ച ഗ​ണ്ട​ർ​ബാ​ൾ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

    അ​നു​മ​തി​യി​ല്ലാ​തെ ചി​ത്രം പ​ക​ർ​ത്തി​യ​തി​നാ​ണ് നാ​ട്ടു​കാ​ർ പോ​ലീ​സു​കാ​ര​നെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വം ഒ​രാ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​മെ​ടു​ത്ത പോ​ലീ​സു​കാ​ര​നെ നാ​ട്ടു​കാ​ർ ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ടു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top