• Latest News

    Tuesday, October 17, 2017

    പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം
    Tuesday, October 17, 2017
    11:08:00 AM

    ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ അഗ്നിബാധ. പുലര്‍ച്ചെ 3.35 ഓടെ ഓഫീസിന്റെ രണ്ടാം നിലയിലെ 242 ാം നമ്പര്‍ മുറിയിലാണ് തീപിടിത്തമുണ്ടായത്.[www.malabarflash.com]

    10 അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് 20 മിനിറ്റുനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്ന യു.പി.എസ്സില്‍ നിന്നാണ് തീപടര്‍ന്നത്.
    സെക്ഷന്‍ ഓഫീസറുടേതാണ് 242 ാം നമ്പര്‍ മുറി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top