• Latest News

    Friday, October 20, 2017

    ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
    Friday, October 20, 2017
    12:30:00 AM

    ത​ല​ശേ​രി: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പി​ണ​റാ​യി ഓ​ല​യ​ന്പ​ല​ത്തെ കൊ​ല്ല​നാ​ണ്ടി വീ​ട്ടി​ൽ ര​മി​ത്തി(26)​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ​യാ​ണ് 900 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. [www.malabarflash.com]

    സി​പി​എം പി​ണ​റാ​യി ഏ​രി​യ ക​മ്മി​റ്റി​യം​ഗം ഉ​ൾ​പ്പെ​ടെ 15 പ്ര​തി​ക​ളു​ള്ള കേ​സി​ൽ ഇ​തു​വ​രെ ഒ​ൻ​പ​തു പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ആ​റു പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. 

    സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ര​വീ​ന്ദ്ര​ൻ, മോ​ഹ​ന​ൻ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി​ക​ൾ ര​മി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.

    2016 ഒ​ക്ടോ​ബ​ർ 12 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​വി​ലെ പി​ണ​റാ​യി ഓ​ല​യ​ന്പ​ല​ത്തെ വീ​ടി​ന​ടു​ത്തു​വ​ച്ച് ആ​ൾ​ക്കൂ​ട്ടം നോ​ക്കി​നി​ൽ​ക്കെ​യാ​ണ് അ​ക്ര​മി​സം​ഘം ലോ​റി ഡ്രൈ​വ​റാ​യ ര​മി​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സി​പി​എം വാ​ളാ​ങ്കി​ച്ചാ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​മോ​ഹ​ന​ൻ കൊ​ല്ല​പ്പെ​ട്ട് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ര​മി​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top