• Latest News

    Wednesday, October 18, 2017

    തളിപ്പറമ്പില്‍ എം.എസ്.എഫ് നേതാവിന് വെട്ടേററു
    Wednesday, October 18, 2017
    1:33:00 AM

    ത​ളി​പ്പ​റ​മ്പ്: എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. സ​ർ​സ​യ്യി​ദ് കോ​ള​ജി​ലെ എം.​എ​സ്.​എ​ഫ് യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ന​ജീ​റി​നാ​ണ് (20) വെ​ട്ടേ​റ്റ​ത്. വ​ധ​ശ്ര​മ​ത്തി​ന് പി​ന്നി​ൽ എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ളാ​ണെ​ന്ന് എം.​എ​സ്.​എ​ഫ് നേ​തൃ​ത്വം ആ​രോ​പി​ച്ചു. ചൊവ്വാഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]
    ബി.​എ ഇ​ക്ക​ണോ​മി​ക്സ് അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ന​ജീ​ർ, ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഹോ​സ്​​റ്റ​ലി​ലേ​ക്ക് പോ​ക​വേ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. 

    എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ളാ​യ പ്ര​ജീ​ഷ് ബാ​ബു, വി​ശാ​ഖ് എ​ന്നി​വ​ർ ബൈ​ക്കി​ലെ​ത്തി വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​റ​ത്ത് വെ​ട്ടേ​റ്റ ന​ജീ​റി​നെ ഹോ​സ്​​റ്റ​ലി​ലു​ള്ള​വ​രാ​ണ് ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. 

    എ​സ്.​എ​ഫ്.​ഐ ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ വ​ധ​ശ്ര​മ​മാ​ണ് ഇ​തെ​ന്ന് എം.​എ​സ്.​എ​ഫ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ജീ​ർ ഇ​ഖ്ബാ​ൽ ആ​രോ​പി​ച്ചു. 

    ഇ​ക്ക​ഴി​ഞ്ഞ 11 മു​ത​ൽ ത​ളി​പ്പ​റ​മ്പ് സ​ർ​സ​യ്യി​ദ് കോ​ള​ജി​ൽ എ​സ്.​എ​ഫ്.​ഐ--​എം.​എ​സ്.​എ​ഫ് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
    ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്നാണ് പോലീസിന്റെ നിഗമനം
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തളിപ്പറമ്പില്‍ എം.എസ്.എഫ് നേതാവിന് വെട്ടേററു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top