• Latest News

    Thursday, October 5, 2017

    ഒക്ടോബര്‍ 9,10 തീയതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്
    Thursday, October 5, 2017
    1:07:00 AM

    ന്യൂഡല്‍ഹി: ഈ മാസം ഒമ്പത് പത്ത് തീയതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ ആഹ്വാനം.[www.malabarflash.com]

    ഗതാഗത മേഖലയില്‍ ജി.എസ്.ടിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒക്ടോബര്‍ 9,10 തീയതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top