• Latest News

    Tuesday, October 31, 2017

    ഒ​രേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യും വി​ദ്യാ​ർ​ഥി​നി​യും ആത്മഹത്യ ചെയ്ത നിലയില്‍
    Tuesday, October 31, 2017
    12:27:00 AM

    കൊ​ല്ലം: കൊ​ല്ല​ത്ത് ഒ​രേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യെ​യും വി​ദ്യാ​ർ​ഥി​നി​യെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ റി​നു, ഇ​തേ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സാ​ന്ദ്ര എ​ന്നി​വ​രാ​ണ് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ജീ​വ​നൊ​ടു​ക്കി​യ​ത്.[www.malabarflash.com]

    ആ​ത്മ​ഹ​ത്യ​ക​ൾ ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ എ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒ​രേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യും വി​ദ്യാ​ർ​ഥി​നി​യും ആത്മഹത്യ ചെയ്ത നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top