• Latest News

    Sunday, October 1, 2017

    സോ​പ്പി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച 14.29 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
    Sunday, October 1, 2017
    1:54:00 AM

    കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ 14.29 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 466.4 ഗ്രാം ​​​സ്വ​​​ർ​​​ണം എ​​​യ​​​ർ​​​ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി.[www.malabarflash.com]

    ശനിയാഴ്ച രാ​​​വി​​​ലെ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ മ​​​ല​​​പ്പു​​​റം തി​​​രൂ​​​ർ വ​​​ള​​​വ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യി​​​ൽ നി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.ബാ​​​ഗേ​​​ജി​​​ലെ സോ​​​പ്പി​​​ന​​​ക​​​ത്ത് 116 ഗ്രാം ​​​വീ​​​ത​​​മു​​​ള​​​ള നാ​​​ല് സ്വ​​​ർ​​​ണ​​​ബി​​​സ്ക​​​റ്റു​​​ക​​​ളാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു സ്വ​​​ർ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സോ​പ്പി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച 14.29 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top