• Latest News

    Thursday, October 5, 2017

    കണ്ണൂരില്‍ ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പം സ്ഫോ​ട​നം
    Thursday, October 5, 2017
    9:19:00 AM

    കണ്ണൂര്‍: കാ​വും​പ​ടി ലീ​ഗ് ഓ​ഫീ​സി​നു സ​മീ​പം സ്ഫോ​ട​നം. ലീ​ഗ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ ക​ട​യി​ലെ മാ​ലി​ന്യം കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​മ്പോ​ഴാ​ണ് ഉ​ഗ്ര സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പം സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ൾ ക​മ്മി​റ്റി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീ​ഗു​കാ​ർ ചേ​രി​തി​രി​ഞ്ഞ് പ്ര​ശ്നം സൃ​ഷ്ടി​ച്ചി​രു​ന്നു.[www.malabarflash.com]

    ഇ​രു​വി​ഭാ​ഗ​മാ​യി തി​രി​ഞ്ഞ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്‌​പ​രം വെ​ല്ലു​വി​ളി​ക്കു​ക​യും ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഓ​ഫീ​സി​നു സ​മീ​പം സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​ത്. 

    ലീ​ഗ് ഓ​ഫീ​സി​നു സ​മീ​പ​മു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് സി​പി​എം തി​ല്ല​ങ്കേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരില്‍ ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പം സ്ഫോ​ട​നം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top