• Latest News

    Sunday, October 15, 2017

    കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു
    Sunday, October 15, 2017
    9:28:00 PM

    കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റു. ആര്‍.എസ്.എസ് മുഴപ്പിലങ്ങാട് മണ്ഡലം കാര്യവാഹക് പി. നിധീഷിനാണ് വെട്ടേറ്റത്. കാലിനും കൈയക്കും നെറ്റിക്കുമാണ് വെട്ടേറ്റത്. പരിക്കുകള്‍ ഗുരുതരമാണെന്ന സൂചനകളാണ് ലഭിക്കുന്നത്.[www.malabarflash.com]

    പരിക്കേറ്റ നിധീഷിനെ തലശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top