• Latest News

    Saturday, October 21, 2017

    നെടുമ്പാശേരിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും സ്വര്‍ണക്കടത്ത് പിടികൂടി
    Saturday, October 21, 2017
    12:49:00 AM

    നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന​ധി​കൃ​ത സ്വ​ർ​ണ​ക്ക​ട​ത്ത് തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ദി​വ​സ​വും പി​ടി​കൂ​ടി. വെളളിയാഴ്ച ര​ണ്ടു സു​ഡാ​ൻ സ്വ​ദേ​ശി​നി​ക​ളാ​ണ് സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ ഒ​രാ​ളി​ൽ​നി​ന്നു 340 ഗ്രാം ​സ്വ​ർ​ണ​വും ര​ണ്ടാ​മ​ത്തെ​യാ​ളി​ൽ​നി​ന്ന് 288 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി.[www.malabarflash.com]

    പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് ഏ​ക​ദേ​ശം 16 ല​ക്ഷ​ത്തി​ലേ​റെ രൂ​പ വ​രും. വെള്ളിയാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​രു​വ​രും നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. 

    പ​ർ​ദ്ദ ധ​രി​ച്ച ഇ​രു​വ​രും വ​സ്ത്ര​ങ്ങ​ൾ​ക്ക​ക​ത്താ​ണ് ആ​ഭ​ര​ണ​ങ്ങ​ളാ​ക്കി സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ടെ ഇ​രു​വ​രും കു​ടു​ങ്ങി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നെടുമ്പാശേരിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും സ്വര്‍ണക്കടത്ത് പിടികൂടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top