• Latest News

    Saturday, October 14, 2017

    ബംഗളൂരൂവില്‍ കനത്ത മഴ; അഞ്ച് മരണം
    Saturday, October 14, 2017
    10:51:00 PM

    ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബംഗളൂരുവില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വൈകീട്ട് നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്.[www.malabarflash.com]

    മഴമൂലം നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബംഗളൂരൂവില്‍ കനത്ത മഴ; അഞ്ച് മരണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top