• Latest News

    Wednesday, October 25, 2017

    അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
    Wednesday, October 25, 2017
    2:24:00 PM

    ബേക്കല്‍: അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പുല്ലൂര്‍ എടമുണ്ടയിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രശാന്തി (30)നെയാണ് അറസ്റ്റ് ചെയ്തത്. പനയാല്‍ കോട്ടപ്പാറയില്‍ വെച്ചാണ് അറസ്റ്റ്.[www.malabarflash.com] 

    കുട്ടിയുടെ ബന്ധുവീട്ടില്‍ എത്തിയ യുവാവ് ഓട്ടോറിക്ഷയില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിരുന്നു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top