• Latest News

    Sunday, October 1, 2017

    കാ​ണാ​താ​യ യു​വ​ക​ലാ​കാ​രൻ മരിച്ചനിലയിൽ
    Sunday, October 1, 2017
    2:27:00 AM

    ആലപ്പുഴ: കാ​​​​ണാ​​​​താ​​​​യ യു​​​​വ ക​​​​ലാ​​​​കാ​​​​ര​​​​നെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. തു​​​​റ​​​​വൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് 11ാം വാ​​​​ർ​​​​ഡി​​​​ൽ വ​​​​ള​​​​മം​​​​ഗ​​​​ലം ചെ​​​​ത്തി​​​​ക്കാ​​​​ട്ട് വീ​​​​ട്ടി​​​​ൽ പി.​​​​കെ. ര​​​​ഘു​​​​വ​​​​ര​​​​ന്‍റെ മ​​​​ക​​​​ൻ വി​​​​ഷ്ണു(27)​​​​വി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹ​​​​മാ​​​​ണ് ശനിയാഴ്ച വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ കൊ​​​​ച്ചി ഹാ​​​​ർ​​​​ബ​​​​റി​​​​ൽ​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. കു​​റു​​ങ്കു​​ഴ​​ൽ വാ​​ദ​​ക​​നാ​​യി​​രു​​ന്നു. ക​​​​ഴി​​​​ഞ്ഞ 27 മു​​​​ത​​​​ൽ ഇ​​​​യാ​​​​ളെ കാ​​​ണാ​​​നി​​​ല്ലാ​​​യി​​​രു​​​ന്നു.[www.malabarflash.com] 
    തു​​​​ട​​​​ർ​​​​ന്ന് ബൈ​​​​ക്ക് അ​​​​രൂ​​​​ർ ബൈ​​​​പാ​​​​സ് റോ​​​​ഡി​​​​ൽ​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. മ​​​​റ്റൊ​​​​രാ​​​​ളോ​​​​ടൊ​​​​പ്പം അ​​​​രൂ​​​​രി​​​​ൽ വ​​​​രു​​​​ന്ന​​​​തു​ വ​​​​രെ​​​​യു​​​​ള്ള സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സി​​​​നു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

    മ​​​​ര​​​​ണ​​​​ത്തി​​​​ൽ ദു​​​​രൂ​​​​ഹ​​​​ത ആ​​​​രോ​​​​പി​​​​ച്ചു ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും രം​​​​ഗ​​​​ത്ത് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​മ്മ: ഷീ​​​​ല, സ​​​​ഹോ​​​​ദ​​​​രി വി​​​​ഷ്ണു​​​​പ്രി​​​​യ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാ​ണാ​താ​യ യു​വ​ക​ലാ​കാ​രൻ മരിച്ചനിലയിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top