• Latest News

    Sunday, October 29, 2017

    കെഎസ്ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചു
    Sunday, October 29, 2017
    9:54:00 AM

    വടകര: കോഴിക്കോട് വടകരയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.[www.malabarflash.com]

    ശനിയാഴ്ച രാത്രിയിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കുറ്റ്യാടിനിലയംകുനി ശ്രീജിത്ത് (21), കൊയിലാണ്ടി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെഎസ്ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top