• Latest News

    Wednesday, October 4, 2017

    ഉള്ളാളില്‍ കാറിലെത്തിയ മുഖം മൂടി സംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി
    Wednesday, October 4, 2017
    10:40:00 PM

    ഉള്ളാള്‍: ഉള്ളാളില്‍ കാറിലെത്തിയ മുഖം മൂടി സംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി. അബ്ദുല്‍ സുബൈര്‍( 38 ) ആണ് മരണപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഇല്ലിയാസ് (50 ) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

    ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കച്ചേരിയില്‍ ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. സുബൈറും അഞ്ചു സുഹൃത്തുക്കളും സംസാരിച്ചു കൊണ്ടിരിക്കെ കാറിലെത്തിയ മുഖം മൂടി സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉള്ളാളില്‍ കാറിലെത്തിയ മുഖം മൂടി സംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top