• Latest News

    Friday, September 8, 2017

    ചന്ദ്രഗിരി പാലത്തിന് സമീപം യുവാവ് കാറിടിച്ച് മരിച്ചു
    Friday, September 8, 2017
    2:05:00 AM

    കാസര്‍കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. മേല്‍പറമ്പ് ചളിയംകോട്ടെ ഇസ്മായിലിന്റെ മകന്‍ റാഫി (33)യാണ് മരിച്ചത്. ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം.[www.malabarflash.com]

    ഗുരുതരമായി പരിക്കേറ്റ റാഫിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

    മാതാവ്: ബീഫാത്വിമ. ഭാര്യ: സൈദ. മക്കള്‍: മുഹമ്മദ്, ഫാത്വിമ, ആയിശ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചന്ദ്രഗിരി പാലത്തിന് സമീപം യുവാവ് കാറിടിച്ച് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top