• Latest News

    Sunday, September 3, 2017

    തെങ്ങില്‍ നിന്നും വീണു യുവാവ്‌ മരിച്ചു
    Sunday, September 3, 2017
    12:33:00 AM

    ഉദുമ: തേങ്ങ പറിക്കാന്‍ കയറുമ്പോള്‍ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നു തെങ്ങില്‍നിന്നും വീണു യുവാവ്‌ മരിച്ചു
    ഉദുമ പടിഞ്ഞാറില്‍ വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ജോസഫ്(തങ്കച്ചന്‍-39)ആണ് മരിച്ചത്.[www.malabarflash.com]


    ശനിയാഴ്ച രാവിലെ ബേവൂരിയിലെ ഒരു പറമ്പില്‍
    ജോലിക്കിടെയായിരുന്നു അപകടം. വീഴ്ചയില്‍ സാരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാര്‍ ഉദുമനഴ്സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും രക്ഷികാനായില്ല.
    കരിന്തളം കാലിച്ചാനടുക്കം നീര്‍ക്കാനം തട്ടില്‍ നിന്നും തേങ്ങ പറിക്കുന്ന ജോലിക്കായിട്ടാണ് ഉദുമയിലേക്ക് എത്തിയത്.

    ഭാര്യ ത്രേസ്യാമ്മ ജോസഫ്, മക്കള്‍ : ആന്‍ മരിയ,റോസ്മരിയ. 


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തെങ്ങില്‍ നിന്നും വീണു യുവാവ്‌ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top