• Latest News

    Saturday, September 23, 2017

    ഉദുമയിലെ കടവരാന്തയില്‍ അജ്ഞാതനായ വൃദ്ധന്‍ മരിച്ച നിലയില്‍
    Saturday, September 23, 2017
    1:54:00 PM

    ഉദുമ: ഉദുമയിലെ കടവരാന്തയില്‍ അജ്ഞാതനായ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.[www.malabarflash.con] 

    കടയുടമ വിവരമറിയിച്ചതിനെതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമയിലെ കടവരാന്തയില്‍ അജ്ഞാതനായ വൃദ്ധന്‍ മരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top