• Latest News

    Sunday, September 24, 2017

    തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ന്‍റെ സം​ഭാ​വ​ന 8.36 കോ​ടി​യു​ടെ മാ​ല
    Sunday, September 24, 2017
    11:48:00 AM

    തി​രു​പ്പ​തി: തി​രു​പ്പ​തി വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു ഭ​ക്ത​ൻ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത് 8.36 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മാ​ല. ബ്ര​ഹ്മോ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ക്ഷേ​ത്രം തു​റ​ന്ന​പ്പോ​ൾ ശ​നി​യാ​ഴ്ച​യാ​ണ് ഭ​ക്ത​ൻ മാ​ല സ​മ​ർ​പ്പി​ച്ച​ത്.[www.malabarflash.com]

    വ്യ​വ​സാ​യി​യാ​യ എം.​രാ​മ​ലിം​ഗ​രാ​ജു​വാ​ണ് കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള മാ​ല സ​മ​ർ​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ​യും മു​ഖ്യ പു​രോ​ഹി​ത​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മാ​ല കൈ​മാ​റി​യ​ത്. ആ​ന്ധ്ര പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യ്ക്ക​ടു​ത്താ​ണ് ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്.

    28 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള സ​ഹ​സ്ര നാ​മ മാ​ല, വെ​ങ്കി​ടേ​ശ്വ​ര​ന്‍റെ പേ​ര് പ​തി​ച്ച 1008 സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ​താ​ണെ​ന്നു ക്ഷേ​ത്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ന്‍റെ സം​ഭാ​വ​ന 8.36 കോ​ടി​യു​ടെ മാ​ല Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top