• Latest News

    Friday, September 15, 2017

    അ​ഞ്ചു വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
    Friday, September 15, 2017
    9:28:00 AM

    പ​ര​പ്പ: പ​ര​പ്പ​യി​ൽ അ​ഞ്ചു വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. വ്യാഴാഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​ര​പ്പ ക്ലാ​യി​ക്കോ​ട് സ്വ​ദേ​ശി മ​നോ​ജി​ന്‍റെ മ​ക​നും എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യു​മാ​യ അ​ഞ്ചു​വ​യ​സു​കാ​ര​ൻ ആ​ൽ​ബി​നെ​യാ​ണ് പ​ര​പ്പ മ​ദ്ര​സ​യ്ക്കു സ​മീ​പം ചാ​ക്കു​മാ​യി എ​ത്തി​യ ര​മേ​ശ​ൻ എന്നയാള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്.[www.malabarflash.com]

    കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് അ​തു​വ​ഴി വ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ്ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ്ര​തി​യെ വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

    അ​തേ​സ​മ​യം പ്ര​തി​ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ആ​ളാ​ണെ​ന്നു ബോ​ധ്യ​മാ​യ​താ​യും മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു വി​ട്ടു​കൊ​ടു​ത്ത​താ​യും വെ​ള്ള​രി​ക്കു​ണ്ട് സി​ഐ സി.​സു​നി​ൽ ​കു​മാ​ർ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​ഞ്ചു വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top